chetane njan parijapettitu kurach aayullu but chetan decent aanu nalla oru frnd aanu..enta bst frnd aanu epol chetan
enta sweet chetana...
enta santhosham sangadam pinne comdy um share cheyan eniku patiya kootu aanu chetan
hehe
ഏകാന്തത ആഗ്രഹിക്കുന്നു ഇന്ന്, എല്ലാത്തിൽ നിന്നും ഒരു വിടുതൽ ഒരു മുക്തി , ഒരു തരം ഒളിച്ചോട്ടം സാധിക്കുമോ...?!! എന്ന ആശങ്കയാൽ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്... എന്തിനിത്ര വ്യസനം എന്നറിയില്ല ഈ ആകാംക്ഷയും എന്തിനുവേണ്ടീ !!? എങ്കിലും ഒറ്റപ്പെടലിന്റെ സുഖമത്- ആസ്വദിക്കുവാൻ, അനുഭവിക്കുവാൻ മനസ്സ് വല്ലാതെ തുടിക്കുന്നതുപോലെ... മനസ്സിനെ ഒന്നു ത്രിപ്തിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരല്ലോ മനുഷ്യരെല്ലാം അതിനായി പ്രയത്നിക്കുന്നവരല്ലേ നാം ഈ ഒരാഗ്രഹം സാക്ഷാത്ക്കരിക്കുവാൻ എന്താണ് ചെയേണ്ടതെന്ന് അറിയില്ല...
No comments:
Post a Comment